About Us

കുട്ടനാട് മെട്രോ ഡെയ്‌ലി

ഫോൺ : 7034489292

പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ജോലിത്തിരക്കും മറ്റ് തിരക്കുകളും കാരണം ഏകദേശം 80 ശതമാനം ജനങ്ങളിൽ നിന്നും അകന്നുപോയികൊണ്ടിരിക്കുന്ന ഒന്നാണല്ലോ പത്രം വായനയും വാർത്ത കേൾക്കലും വാർത്ത കാണലും. അതോടൊപ്പം കുട്ടനാട്ടിൽ നടക്കുന്ന വാർത്തകളുടെയും പരിപാടികളുടെയും ലഭ്യമില്ലായ്‌മയും ഇവയ്ക്ക് ഒരു പരിഹാരമായ് പത്രവാർത്തകൾ, ടി.വി വാർത്തകൾ, മറ്റ് മീഡിയയിൽ നിന്നും ലഭ്യമാകുന്ന വാർത്ത കൾ, കുട്ടനാടൻ വാർത്തകൾ, പരിപാടികൾ, പഠനവിഷയങ്ങൾ, ജോലിസംബന്ധമായ വിഷയങ്ങൾ തുടങ്ങി ജന ങ്ങൾക്ക് ഉപകാരപ്പെടുന്ന മറ്റ് അനേകം വിഷയങ്ങൾ കൂടി സമഗ്രമായ് ഉൾപ്പെടുത്തി കുട്ടനാട് മെട്രോ ഡെയ്ലി എന്ന പേരിൽ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നീ മീഡിയാ വഴി ഓരോ മണിക്കൂർ ഇടവിട്ട് വാർത്ത കൾ, ഫോട്ടോകൾ, വീഡിയോകൾ, മറ്റ് അറിയിപ്പുകൾ തുടങ്ങി എല്ലാവർക്കും ഉപകാരപ്രദം ആവുംവിധം ഒരു ഓൺലൈൻ ചാനൽ ആരംഭിക്കുന്നു. ഏവർക്കും സ്വാഗതം. ജോയിൻ ചെയ്യൂ… വിജയിപ്പിക്കൂ…

ചാനലിന്റെ പ്രത്യേകതകൾ

1. പത്രവാർത്തകൾ. ടി.വി. വാർത്തകൾ, മറ്റിതര മീഡിയയിൽ നിന്നും ലഭ്യമാകുന്ന വാർത്തകൾ, കുട്ടനാട്ടിൽ നിന്നും ലഭിക്കുന്ന വാർത്തകൾ, പരിപാടികൾ ഇവയുടെ ഫോട്ടോസ്. വീഡിയോകൾ എന്നിവ ഉൾപ്പെടുത്തി ഓരോ മണിക്കൂർ ഇടവിട്ട് വാർത്തകൾ ലഭ്യമാക്കുന്നു.
2. കുട്ടനാട്ടിലെ ഉൾപ്പെടെ ഹിന്ദുക്ഷേത്രങ്ങൾ, ക്രിസ്‌ത്യൻ-മുസ്ലീംപള്ളികൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ എന്നി വിടങ്ങളിൽ നടക്കുന്ന പരിപാടികളുടെ അറിയിപ്പുകൾ, അവയുടെ ലഭ്യമാകുന്ന വാർത്തകൾ, ഫോട്ടോസ്, വീഡി യോകൾ എന്നിവ നിങ്ങളുടെ വിരൽത്തുമ്പിൽ
3. കുട്ടനാട്ടിലെ ഉൾപ്പെടെ ക്ഷേത്രങ്ങൾ, പള്ളികൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ലഭ്യമാകുന്നവ യുടെ ചരിത്രങ്ങൾ, അവയുടെ ലഭ്യമാകുന്ന ഫോട്ടോസ്, വീഡിയോകൾ എന്നിവ ലഭ്യമാക്കുന്നു.
4. ഓരോ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ചരിത്രങ്ങൾ ലഭ്യമാക്കുന്നു
5. കുട്ടനാട്ടിൽ നടക്കുന്ന മരണ അറിയിപ്പുകൾ ലഭ്യമാക്കുന്നു (സ്ഥലത്തെ പ്രധാന സംഘടനകൾ, വ്യക്തികൾ എന്നി വയിലൂടെ ലഭ്യമാക്കണം)
6. എൻട്രൻസ് കോച്ചിംഗ് ക്ലാസ്സ്, പി.എസ്.സി. കോച്ചിംഗ് ക്ലാസ്സ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്. പി.എസ്.സി. യിൽ നിന്നും ലഭ്യമാകുന്ന അറിയിപ്പുകൾ എന്നിവ ലഭ്യമാക്കുന്നു.
7. എഡ്യൂക്കേഷൻ ജോലി, ബിസിനസ് പുരോഗതിയ്ക്ക് ആവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകൾ നല്‌കുന്നു.
8. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഗൾഫ്, യൂറോപ്പ് മറ്റ് അമേരിക്കൻ രാജ്യങ്ങളിലെയും വിദേശ തൊഴിലവസരങ്ങൾ ഇവയിലൂടെ ലഭ്യമാക്കുന്നു.
9. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും കൂടാതെ ഗൾഫ്, യൂറോപ്പ്, മറ്റ് അമേരിക്കൻ രാജ്യങ്ങളിലെ പ്രൊഫ ഷണൽ വിദ്യാഭ്യാസ കോഴ്‌സുകൾ ലഭ്യമാക്കുന്നു.
10. സ്ഥലങ്ങൾ-വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും നിങ്ങൾക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനും ഈ ചാനലിൽ കൂടി അവസരം ലഭ്യമാക്കുന്നു.

നിങ്ങൾ വിദേശത്ത് ജോലി തിരക്കുകയാണോ ?

വിവിധ മേഖലകളിൽ ഗൾഫ്, യൂറോപ്പ് വിവിധ അമേരിക്കൻ രാജ്യങ്ങളിൽ
നിരവധി ജോലി അവസരങ്ങൾ… വിളിക്കൂ… 8848489292

1. നിങ്ങൾ പ്ലസ്ട‌, ഡിഗ്രി, പോളിടെക്‌നിക്ക് തുടങ്ങി പ്രൊഫഷണൽ കോഴ്‌സ് കഴിഞ്ഞവരാണോ ? വരൂ… ജർമ്മനി, ഇറ്റലി, ഫ്രാൻസ് മറ്റ് അമേരിക്കൽ രാജ്യങ്ങളിൽ 1 ലക്ഷം രൂപ മുതൽ 1.50 ലക്ഷം രൂപ വരെ സ്റ്റൈപന്റോടുകൂടി നഴ്‌സിംഗ് മറ്റിതര പ്രൊഫഷണൽ കോഴ്‌സുകൾ പഠിച്ച് ജോലി നേടുവാനുള്ള അവസരം
2. നിങ്ങൾ ജനറൽ നഴ്‌സ്, ബി.എസ്.സി. നഴ്‌സ് തുടങ്ങി പ്രൊഫഷണൽ കോഴ്‌സ് കഴിഞ്ഞവരാണോ ? യാതൊരുവിധ ചിലവുകളുമില്ലാതെ ഫ്രി വിസായിൽ ജർമ്മനി, ഇറ്റലി, ഫ്രാൻസ് മറ്റ് അമേരിക്കൽ രാജ്യങ്ങളിൽ 3.50 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ശമ്പളത്തോടുകൂടി ജോലി നേടാം. വിളിക്കൂ….8848489292

ഈ ചാനലിൽ ജോയിൻ ചെയ്യാൻ 7034489292 നമ്പരിലേക്ക് ഹായ് അയക്കൂ… യു ട്യൂബ്, ഫെയ്‌സ്‌ബുക്ക്. ഇൻസ്റ്റഗ്രാം ജോയിൻ ചെയ്യാൻ kuttanadmetrodaily എന്ന സൈറ്റ് സന്ദർശിക്കൂ…
2026  ജനുവരി 10 മുതൽ ഈ സൈറ്റ് പൂർണ്ണമായി ആരംഭിക്കുന്നതാണ് കമ്പനി നിബന്ധനകൾ ബാധകം

Scroll to Top