November 15, 2025

വൃക്ഷ മാതാവിന് വിട, സാലുമരദ തിമ്മക്ക അന്തരിച്ചു

ബംഗളൂരു: കന്നടയിൽ സാലുമരദ എന്നാൽ മരങ്ങളുടെ നിര എന്നർത്ഥം. അങ്ങനെ സാലുമരദ എന്ന് ജനം സ്നേഹത്തോടെ വിളിച്ച,​ വൃക്ഷമാതാവ് എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക വിട പറഞ്ഞു. 114-ാം വയസിൽ. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബിയിലാണ് ജനനം. അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടില്ല. എന്നാൽ പരിസ്ഥിതി പ്രവർത്തനങ്ങളുടെ അടിസ്ഥാന പ്രതീകമായി മാറി തിമ്മക്ക. വൃക്ഷങ്ങളെ സ്വന്തം മക്കളെപോലെ നട്ടുവളർത്തിയ തിമ്മക്കയെ 2019ൽ രാജ്യം […]

സി.പി.എം – സി.പി.െഎ തർക്കം: പി.എം ശ്രീയിൽ തട്ടി ഐക്യം ‘താഴെ’ വീഴുമോ..?

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും മുമ്പ് സ്ഥാനാർത്ഥി നിർണയത്തിൽ പല സ്ഥലത്തും സി.പി.എം – സി.പി.ഐ തർക്കം ഉടലെടുത്തതോടെ പ്രചാരണത്തിലും ഇത് പ്രതിഫലിക്കുമോ എന്ന ആശങ്കയിൽ നേതൃത്വം. ഇത്തവണ പല സ്ഥലങ്ങളിലും ഇടതുമുന്നണിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ സി.പി.എം – സി.പി.ഐ തർക്കമാണെന്നാണ് സൂചന. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നേതൃത്വം എടുത്ത നിലപാടിൽ സി.പി.എം നേതൃത്വത്തിന് ശക്തമായ പ്രതിഷേധമുണ്ട്.തിരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന് ബോദ്ധ്യമായിട്ടും പരസ്യപ്രസ്താവനകളിലൂടെ സി.പി.എം നേതൃത്വത്തെയും സർക്കാരിനെയും മുൾമുനയിൽ നിറുത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് മന്ത്രിമാരുൾപ്പെടെയുള്ള

മണ്ഡലകാലത്ത് പൊള്ളിച്ച് വിലക്കയറ്റം

കോട്ടയം: ശരണംവിളിയാൽ മനസ് നിറയുന്ന മണ്ഡലകാലം അരികെയെത്തിയതോടെ ക്ഷേത്രങ്ങൾ ഒരുങ്ങി. ജില്ലയിലെ ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അയ്യപ്പൻമാരെ കാത്ത് വിപണി നേരത്തേ ഒരുങ്ങി. മാലമുതൽ തേങ്ങവരെ വിലക്കയറ്റമാണ്. അയ്യപ്പന്മാർക്ക് വേണ്ടതെല്ലാം പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ എത്തിയിട്ടുണ്ട്. 50 രൂപ മുതലാണ് മാലകൾക്കു വില. തുളസിമാല, രുദ്രാക്ഷമാല എന്നിവയാണ് കൂടുതൽ പേരും വാങ്ങുന്നത്. രുദ്രാക്ഷ മാലകൾക്കു താരതമ്യേന വില കൂടുതലാണ്. 10 രൂപ മുതൽ ലോക്കറ്റുകൾ ലഭ്യമാണ്. അവിൽ, മലർ, നെയ്യ്, കളഭം, ഉണക്കലരി, മഞ്ഞൾപ്പൊടി, നാളികേരം,

Scroll to Top