November 19, 2025

മോദിയുടെ ഇമോഷണൽ മോഡിൽ ശശി തരൂർ കോൺഗ്രസിന് വീണ്ടും തലവേദന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയാകുന്നു. ഡൽഹിയിൽ നടന്ന രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിലെ മോദിയുടെ പ്രസംഗത്തെയാണ് തരൂർ പുകഴ്ത്തിയത്. പ്രസംഗം കേൾക്കാൻ സദസ്സിൽ ഉണ്ടായിരുന്നതിൽ സന്തോഷമുണ്ടെന്നും തരൂർ എക്‌സിൽ കുറിച്ചു. കോൺഗ്രസ് നേതൃത്വത്തിന് പ്രഹരമാകുന്ന നിലയിലേക്കാണ് തരൂരിന്റെ പോക്കെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ഇന്നലെ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് നടത്തിയ 12 സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തില്ല. പ്രവർത്തക […]

ശിശുദിന സ്റ്റാമ്പ്: ദയകാട്ടാതെ സർക്കാർ സ്ഥാപനങ്ങൾ  വെട്ടിലായി ശിശുക്ഷേമ സമിതി

നിർദ്ധനരായ കുട്ടികളുടെ പരിചരണത്തിനുള്ള ഫണ്ട് ശേഖരണത്തിന് സംസ്ഥാന ശിശുക്ഷേമ സമിതി ഇറക്കുന്ന ശിശുദിന സ്റ്റാമ്പുകൾ വിറ്റഴിക്കാതെ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ. അച്ചടിച്ചത് ഒരു കോടി സ്റ്റാമ്പുകൾ. ഒരെണ്ണത്തിന്റെ വില 15 രൂപ. കഴിഞ്ഞ വർഷവും വിൽപ്പന മോശമായിരുന്നു. ആകെ ലഭിച്ചത് ഏഴ് കോടി. ഇക്കുറിയും സർക്കാർ സ്ഥാപനങ്ങളടക്കം മുഖംതിരിച്ചതോടെ വിൽപ്പന മന്ദഗതിയിലായി. സ്കൂളുകളിലൂടെ മാത്രമാണ് വിൽപ്പന അൽപ്പമെങ്കിലും കാര്യക്ഷമമായി നടക്കുന്നത്. സ്റ്റാമ്പിലൂടെ അടക്കം ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് ശിശുക്ഷേമ സമിതി അശരണരായ ബാല്യങ്ങളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. വരുമാനം

Scroll to Top