പ്രിയ കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരേ ഈ ചാനലുമായിട്ട് ബന്ധപ്പെട്ടു എനിക്ക് ഇന്നും വെളുപ്പിന് 5 മണിക്ക് യാത്ര തുടങ്ങേണ്ടത് ഉള്ളതുകൊണ്ട് ഇന്ന് വീഡിയോ ലോഡ് അപ്ഡേഷൻ ന്യൂസ് സാധിക്കുകയില്ല ഇത് വെളുപ്പിനെ നാലുമണിക്ക് അപ്ഡേഷൻ തുടങ്ങുന്ന ഒരു പ്രോഗ്രാമാണ് വെളുപ്പിനെ യാത്ര തിരിക്കേണ്ടതിനാൽ വീഡിയോ അപ്ഡേഷൻ ചെയ്യാൻ പറ്റില്ല.വരും ചില കുറച്ചു ദിവസങ്ങളില്‍ ചിലപ്പോള്‍ ഇത് പോലെ താമസിച്ചു ആയിരിക്കും ന്യൂസ് പ്രസിധീകരിക്കുന്നെ ദയവായി ക്ഷമിക്കുക
എന്നോട് സഹകരിക്കുന്ന എല്ലാവർക്കും നമ്മുടെ ചാനൽ പൂർണതയിലേക്ക് എത്തുവാൻ ആയിട്ടുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു എല്ലാവരും എന്നോട് സഹകരിച്ച് ഈ ചാനലിൽ വൻ വിജയമാക്കി തീർക്കുവാൻ സഹകരിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ചുകൊള്ളുന്നു
