കുട്ടനാട് മെട്രോ ഡെയിലി യുടെ ന്യൂസ് സൈറ്റ് വെബ്സൈറ്റ് പ്രോബ്ലം കാരണം ന്യൂസ് ലോഡ് ചെയ്യുവാന്‍ സാധിക്കുന്നില്ല ഷമിക്കുക പുതിയ വെബ് സൈറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ഈ സൈറ്റില്‍ വീഡിയോ ലോഡ് ചെയ്യുവാന്‍ പറ്റാത്തത് കാരണം ആണ് വീഡിയോ ലോഡ് ചെയ്യുവാന്‍ സാധിക്കാതിരുന്നത് ആയതിനാല്‍ ആണ് 2 പ്രാവിശ്യം മാത്രം ന്യൂസ് മാത്രം അയക്കുന്നത് എകദേശം 2 ആഴ്ചക്കുള്ളില്‍ പുതിയ സൈറ്റ് ഓപ്പണ്‍ ആകുകയും ഈ ചാനലിന് പ്രവര്‍ത്തനം പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും ഒരു കാര്യം നിങ്ങള്‍ക്ക് ഉറപ്പു നല്കുന്നു ഈ ചാനല്‍ പൂര്‍ണം ആയും പ്രവര്‍ത്തനം ആരംഭിച്ചു കഴിയുമ്പോള്‍ തീര്‍ച്ചയായും വളരെ ഉപകാരപ്പെടും തീര്‍ച്ച എല്ലാവരും എന്നോട് ക്ഷമിച്ചുസഹകരിക്കണമെന്ന് നിങ്ങളുടെ രാജേഷ് കൈതവന