കുട്ടനാട് മെട്രോ ഡെയിലി ചാനലിന്‍റെ പൂർണ്ണ പ്രവർത്തനത്തെ സംബന്ധിച്ച് അറിയിപ്പ്

ബഹുമാനപ്പെട്ട കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരെ ഈ ചാനലിന്റെ പൂർണ്ണ രീതിയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഈ ചാനലിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ് ഏകദേശം ഒക്ടോബർ പതിനഞ്ചാം തീയതിക്കുള്ളിൽ തന്നെ ഈ ചാനലിന്റെ പ്രവർത്തനം പൂർണമായി ആരംഭിക്കുന്ന വിവരം ഇതിനോടകം ഇതിനോട് കൂടി അറിയിച്ചുകൊള്ളുന്നു. ആയതിന്റെ ഭാഗമായി ഇന്നുമുതൽ ഗൾഫിലേക്ക് ഉള്ള ജോലിയുടെ വിവിധ മേഖലകളിൽ ഉള്ള നിരവധി തൊഴിലവസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് .അതോടൊപ്പം തന്നെ ഏവർക്കും ഗുണകരമാകുന്ന സോളാറിന്റെ അദാനി ഗ്രൂപ്പിന്റെ കീഴിൽ ഈ കമ്പനി ഗ്രൂപ്പായ കെ ആർ കെ ഗ്രൂപ്പ്കേരളത്തിൽ ഉടനീളം പ്രവർത്തിക്കത്തക്ക രീതിയിൽ ഒരു ഡിസ്ട്രിബ്യൂഷൻ ഇതിന്റെ ഒരു എടുത്തിട്ടുള്ള വിവരവും കൂടി ഇതിനോടകം ഇതിനോട് കൂടി അറിയിച്ചുകൊള്ളുന്നു അതിന്റെ പരസ്യങ്ങൾ കൂടി ഇതിനകത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട് അതോടൊപ്പം തന്നെ മറ്റു മീഡിയയിൽ നിന്നും ലഭിക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇതിന്റെ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ ഒരു 80% ത്തോളം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന വിവരം ഇതിനോട് കൂടി ഒന്നുകൂടി അറിയിച്ചുകൊള്ളുന്നു ആയതിനാൽ ഈ കമ്പനിയുടെ വിജയത്തിനായി ഇതിനോട് കൂടി ചേർന്ന് പ്രവർത്തിച്ചുസഹകരിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഏവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിച്ചു കൊണ്ട് ഈ കമ്പനിയുടെ വിജയത്തിനായി നിങ്ങളുടെ സഹകരണം വീണ്ടും വീണ്ടും അഭ്യർത്ഥിച്ചുകൊണ്ട് ഈ പ്രസ്ഥാനം ഒരു വൻ വിജയമാക്കി തീർക്കണമെന്ന് നിങ്ങളോട് ഓരോരുത്തരോടും ഒരിക്കല്‍ കൂടി അഭ്യർത്ഥിച്ചു കൊള്ളുന്നു

നന്ദിയോടെ കുട്ടനാട് മെട്രോ ഡെയിലി & കെ ആർ കെ ഗ്രൂപ്പ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top