പരിസ്ഥിതി പഠനം, കാലാവസ്ഥ മാറ്റം:സാധ്യതകൾ

പരിസ്ഥിതി,വനം,കാലാവസ്ഥ മാറ്റം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും ഉപരി പഠനത്തിനും തൊഴിലിനും സാധ്യത കൂടുന്നു. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ബിരുദധാരികൾക്കും,ബിരുദാനന്തര ബിരുദക്കാർക്കും അവസരം ഉപയോഗപ്പെടുത്താം.ഈ വിഷയങ്ങളിൽ നിരവധി ബിരുദ കോഴ്‌സുകളുമുണ്ട്.കേരള കാർഷിക സർവകലാശാലയിൽ ക്ലൈമറ്റ് ചേഞ്ച്, എൻവിറോണമെന്റൽ സയൻസ് എന്നിവയിൽ ബിരുദ പ്രോഗ്രമുണ്ട്. CSIR,DST,ICMR,ICAR എന്നിവ ഗവേഷണത്തിന് ഊന്നൽ നൽകുന്ന സ്ഥാപനങ്ങളാണ്. ടെറി യൂണിവേഴ്‌സിറ്റി,zoological survey ഓഫ് ഇന്ത്യ,സലിം അലി സെന്റർ ഫോർ ornithology & നാച്ചുറൽ ഹിസ്റ്ററി,Wildlife ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ എന്നിവ പരിസ്ഥിതീക പഠനത്തിന് സഹായം നൽകുന്നുണ്ട്.ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കുന്ന ഗ്രേറ്റ് നിക്കോബാർ ഐലൻഡ് പ്രോജെക്ടിൽ മൾട്ടി ഡിസിപ്ലിനറി പഠനം,ഗവേഷണം എന്നിവയ്ക്ക് സാധ്യതകളുണ്ട്. സുസ്ഥിര വികസനം,ആദിവാസി സമൂഹത്തിന്റെ ഉന്നമനം,ആവാസ വ്യവസ്ഥ,പരിസ്ഥിതി പരിരക്ഷ,മനുഷ്യ-വന്യജീവി സംഘർഷം എന്നിവ ഗവേഷണ സാധ്യതയുള്ള മേഖലകളാണ്.

പി.എസ്.സി പരീക്ഷ മാറ്റിവച്ചു

നിതാ ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 586/2024,647/2024, 648/2024, 45/2025, 46/2025) തസ്തികയിലേക്ക് 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ. പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്
അറിയിക്കും.

എൻഡ്യൂറൻസ് ടെസ്റ്റ്

വയനാട് ജില്ലയിൽ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ്
ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് 17 ന്
രാവിലെ 5 ന് കണ്ണൂർ പയ്യാമ്പലം, കോൺക്രീറ്റ് ബ്രിഡ്ജിന് സമീപം എൻഡ്യൂറൻസ്
ടെസ്റ്റ് നടത്തും. സിവിൽ എക്‌സൈസ് ഓഫീസർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ
744/2024), വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (പട്ടികജാതി) (കാറ്റഗറി നമ്പർ 562/2024)
തസ്തികകളിലേക്ക് 17 ന് രാവിലെ 5 ന് പത്തനംതിട്ട, മല്ലശ്ശേരി, പ്രമാടം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. ഡയറക്ട് തസ്തികയുടെയും എൻ.സി.എ. തസ്തികയുടെയും രണ്ട് ലിസ്റ്റിലും ഉൾപ്പെട്ടവർ ഡയറക്ട് തസ്തികയ്ക്ക് ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലും എൻ.സി.എ. തസ്തികയ്ക്കുമാത്രം അപേക്ഷിച്ചവർ എൻ.സി.എ തസ്തികയ്ക്ക് ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലും ഹാജരാകണം.

പാലക്കാട് ജില്ലയിൽ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ്
ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) (ജനറൽ) ഉൾപ്പെട്ടവർക്കും, 739/2023,
740/2023, 455/2024, 557/2024 മുതൽ 561/2024 (എൻ.സി.എ.) വിഭാഗത്തിലും
പൊതുവായി ഉൾപ്പെട്ടവർക്കും) 16, 17 തീയതികളിൽ രാവിലെ 5 ന് മലമ്പുഴ-കഞ്ചിക്കോട് റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.


മലപ്പുറം, കൊഴിക്കോട് ജില്ലകളിൽ എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ
എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024), സിവിൽ എക്‌സൈസ് ഓഫീസർ
(ട്രെയിനി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 744/2024) (കോഴിക്കോട്)
തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 16, 17 തീയതികളിൽ രാവിലെ
5 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ ബൈപാസ് ജംഗ്ഷൻ കേന്ദ്രത്തിൽ
എൻഡ്യൂറൻസ് ടെസ്റ്റ് (2.5 കി.മീ. ദൂരം ഓട്ടം) നടത്തും.

അ​ഭി​മു​ഖം

​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​(​ഡ​യ​റ്റ്)​ ​വ​കു​പ്പി​ൽ​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ഫി​സി​ക്സ് ​(​നേ​രി​ട്ടും
ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 388​/2022,​ 389​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക്
17,​ 18,​ 19​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ
​കേ​ര​ള​ത്തി​ലെ​ ​സ​ഹ​ക​ര​മേ​ഖ​ല​യി​ലെ​ ​അ​പ്പെ​ക്സ് ​സൊ​സൈ​റ്റി​ക​ളി​ൽ​ ​(​മ​ത്സ്യ​ഫെ​ഡ്)​ ​ഓ​പ്പ​റേ​റ്റ​ർ​ ​ഗ്രേ​ഡ് 3​ ​(​പാ​ർ​ട്ട് 1,​ 3​)​ ​(​ജ​ന​റ​ൽ,​ ​സൊ​സൈ​റ്റി​ ​കാ​റ്റ​ഗ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 591​/2024,​ 592​/2024)
ത​സ്തി​ക​യി​ലേ​ക്ക് 19​ ​ന് ​രാ​വി​ലെ​ 7​ ​മു​ത​ൽ​ 8.50​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ഡ​ഫേ​ദ​ർ,​ ​പ്ര​സ്സ് ​മാ​ൻ,​ ​പ​വ​ർ​ ​ലാ​ൻ​ട്രി​ ​അ​റ്റ​ൻ​ഡ​ർ,​ ​മേ​സ​ൺ,​ ​ലാ​സ്റ്റ് ​ഗ്രേ​ഡ്
സെ​ർ​വ​ന്റ്സ്,​ ​ആ​യ,​ ​ബോ​ട്ട്കീ​പ്പ​ർ​ ​തു​ട​ങ്ങി​യ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 85​/2024,​ 86​/2024,​ 252​/2024,
281​/2024,​ 313​/2024,​ 362​/2024,​ 421​/2024​ ​തു​ട​ങ്ങി​യ​വ​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 20​ ​ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 1.30​ ​മു​ത​ൽ​ 3.20​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​-​ ​പോ​ളി​മ​ർ​ ​ടെ​ക്‌​നോ​ള​ജി​ ​(​കാ​റ്റ​ഗ​റി
ന​മ്പ​ർ​ 514​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 22​ ​ന് ​രാ​വി​ലെ​ 7​ ​മു​ത​ൽ​ 8.50​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
കേ​ര​ള​ ​സ്റ്റേ​റ്റ് ​ഹൗ​സിം​ഗ് ​ബോ​ർ​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2​ ​(​മു​സ്ലീം,​ ​ഒ.​ബി.​സി.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
22​/2024,​ 305​/2024​),​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ൻ​ഡ്സ്ട്രി​യ​ൽ​ ​എ​ന്റ​ർ​പ്രൈ​സ​സ് ​ലി​മി​റ്റ​ഡി​ൽ​ ​ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് ​(​എ​ൽ.​സി.​/​എ.​ഐ.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 451​/2024​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 24​ ​ന് ​രാ​വി​ലെ​ 7​ ​മു​ത​ൽ​ 8.50​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top