കുട്ടനാട് മെട്രോ ഡെയിലി കമ്പനി അറിയിപ്പ്

കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരേ കുട്ടനാട് മെട്രോഡെയിലിലൂടെ നിങ്ങൾക്ക് രാവിലെ ആറുമണിക്ക് ലഭിച്ചുകൊണ്ടിരുന്ന വാർത്തകൾ കഴിഞ്ഞ മൂന്ന് നാല് ദിവസമായി നിങ്ങൾക്ക് ലഭിക്കാതിരുന്നത് ഈ ചാനലുമായി ബന്ധപ്പെട്ട വർക്ക് ചെയ്തു കൊണ്ടിരുന്ന കമ്പ്യൂട്ടറിന്റെ മദർബോർഡ് ഇഷ്യൂ കാരണവും അതോടൊപ്പം വെബ് സൈറ്റ് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നതിനാൽ ആണ് ന്യൂസ് പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നത് ആയതിനാൽ എല്ലാവരും എന്നോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഈ ചാനൽ തുടങ്ങിയതിനുശേഷം ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒത്തിരി തടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ആയതിനാലാണ് ഈ ചാനലിന്റെ പൂർത്തീകരണം താമസിച്ചു പോയിക്കൊണ്ടിരിക്കുന്നത് കമ്പനിയുടെ വീഡിയോകള്‍ ന്യൂസുകൾ എന്നിവ കൂടി പ്രസിദ്ധീകരിക്കാൻ സാധിക്കാൻ തുടങ്ങിയാൽ മാത്രമേ ഈ കമ്പനികളുടെ പൂർത്തീകരണം സാധിക്കുകയുള്ളൂ അതോടൊപ്പം ബാക്കി കമ്പനി നോട്ടീസിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഏകദേശം 80% പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട് അതോടൊപ്പം കമ്പനിയുടെ രണ്ട് വെബ്സൈറ്റുകൾ കൂടി പൂർത്തീകരിച്ചാൽ മാത്രം കമ്പനിയുടെ പൂർത്തീകരണം ലഭ്യമാക്കുവാൻ സാധിക്കുകയുള്ളൂ {വെബ്സൈറ്റിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു}

കൂടാതെ ഇന്നലെ മീഡിയകൾ പലതും അവധിയായിരുന്നു ആയതിനാൽ ലഭ്യമായ വാർത്തകൾ മാത്രമാണ് പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടുള്ളത് വാർത്തകൾ മാത്രമാണ്

ഏതാണ്ട് 7200 ഓളം വരുന്ന പ്രേക്ഷകരാണ് ഈ ചാനൽ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് എന്നാല്‍ ഇതില്‍ കൂടുതൽ അംഗങ്ങളെ ചേർക്കാത്തത് ഈ ചാനലിന്റെ പൂർത്തീകരണം ആകാത്തത് കൊണ്ടാണ് ആയതിനാൽ എല്ലാവരും എന്നോട് സഹകരിച്ച് ഈ ചാനൽ ഒരു വൻ വിജയമാക്കി തീർക്കുന്നതിന് എന്നോട് സഹകരിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ചുകൊള്ളുന്നു എങ്കിൽ കൂടി ഈ ചാനലിന്‍റെ പൂർണ്ണത ഈ മാസം കൈവരിക്കും എന്നുള്ള ഒരു വിശ്വാസം കൂടി ഞാൻ നിങ്ങൾക്ക് നൽകുകയാണ്ചാനൽ പൂർത്തിയതിനുശേഷം മാത്രമേ ഇനിയും ആൾക്കാരെ കൂട്ടിച്ചേർക്കുകയുള്ളൂ എന്ന് കൂടി അറിയിച്ചുകൊള്ളുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top