യൂറിക് ആസിഡ് തോത് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

യൂറിക് ആസിഡ് തോത് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

ത്രിഫല ചായ
ആന്റി ഒക്സിടെന്റുകള്‍ ധാരാളം അടങ്ങിയ ത്രിഫല ചായ കുടിക്കുന്നത് യൂറിക് ആസിഡ് തോത് കുറയ്ക്കാൻ സഹായിക്കും.

തുളസി ചായ
തുളസി ചായ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മല്ലി വെള്ളം


രാവിലെ വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

ഗ്രീൻ ടീ

ആന്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

നെല്ലിക്കാ ജ്യൂസ്

വിറ്റാമിൻ സി അടങ്ങിയ നെല്ലിക്കാ ജ്യൂസും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top