അദ്ധ്യാപക ഒഴിവ്
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ
കൊടുമൺ:അങ്ങാടിക്കൽ തെക്ക് എസ്എൻ വി ഹയർ സെക്കൻ്ററി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഇക്കണോമിക്സ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി 12.06.2025 വ്യാഴാഴ്ച രാവിലെ10 ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂളിൽ എത്തിച്ചേരണം.
ഫോൺ 6238538360
ശാഖായോഗം നമ്പർ : 171