പോളിസി തുക ₹399/-(ഒരു വർഷത്തെ പ്രീമിയം) + ₹200/- സർവ്വീസ്
പ്രധാന സവിശേഷതകൾ
. ആകസ്മികമായ ഹൃദയാഘാതം ₹10,00,000 നൽകും.
നേരിട്ടോ അല്ലാതെയോ ഉള്ള അപകടത്തിൽ ഇൻഷുർ ചെയ്‌ത വ്യക്തിയുടെ മരണം സംഭവിച്ചാൽ ₹10,00,000 നൽകും.
പ്രായപരിധി 18-65 വർഷം
ഒരു അപകടത്തിൽ ശാശ്വത അംഗവൈകലും സംഭവിച്ചാൽ ₹10,00,000 നൽകുംഒരു അപകടത്തിൽ സ്ഥിരമായ ഭാഗിക വൈകല്യത്തിന് കാരണമാകുന്നുവെങ്കിൽ₹10,00,000
ഒരു അപകടത്തിൽ അംഗവൈകല്യവും പക്ഷാഘാതവും ഉണ്ടായാൽ ₹10,00,000 നൽകും
. അപകടത്തിൽപ്പെട്ട് കിടത്തിചികിത്സിയ്ക്കുന്ന രോഗികൾക്ക് (ഇൻ പേഷ്യൻ്റ്) ₹ 60,000- വരെ നൽകും. കിടത്തിചികിത്സിക്കേണ്ടതില്ലാത്ത രോഗികൾക്ക് (ഔട്ട്പേഷ്യൻ്റ്) ₹30,000 വരെ നൽകും
അപകടത്തിൽ മരണപ്പെട്ട ആളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ചെലവ് പരമാവധി 25,000 നൽകുംഅപകടത്തിൽ മരണപ്പെട്ട ആളുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വാഹനചെലവ് പരമാവധി ₹25,000 വരെ നൽകും.
. ആശുപത്രിവാസ അലവൻസ് 10 ദിവസം വരെ പ്രതിദിനം 1000 രൂപ നൽകും
അപകടം മൂലം മരണപ്പെടുന്ന വ്യക്തിയുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം പരമാവധി ₹1,00,000 വരെ നൽകും (പരമാവധി 2 കുട്ടികൾക്കി
ആവശ്യമുള്ള രേഖകൾ
ആധാർകാർഡ്പാൻകാർഡ്
ഇമെയിൽ ഐ ഡി
OTP ലഭിക്കുന്നതിനായി ഒരു മൊബൈൽ നമ്പർ
. നോമിനിയുടെ പേരും ജനനതിയ്യതിയും സമർപ്പിക്കേണ്ടതാണ്.
ഒരു അപകടം മൂലമുണ്ടാകുന്ന ശാരീരികവും സാമ്പത്തികവുമായ തടസ്സങ്ങൾക്കെതിരെ പ്രധാനമന്ത്രിയുടെ ഈ ഇൻഷുറൻസ് പോളിസിയിലൂടെ തയ്യാറായിരിക്കുക കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പോസ്‌റ്റ് ഓഫീസുമായി ബന്ധപ്പെടുക
