നീലംപേരൂര്‍ പഞ്ചായത്ത് വാര്‍ഡ് 9 നാരകത്ര കൈതാരം വീട്ടില്‍ കെ .പി .നീലകണ്ടപിള്ള യുടെ സഹധര്‍മിണി തങ്കമണി (72 )വാര്‍ധക്യസഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു. പരേതയുടെ ശവ സംസ്കാരം 11 -07 -2025 വെള്ളിയാഴ്ച പകല്‍ 11.30 ന് വീട്ടുവളപ്പില്‍ വച്ചു നടത്തപ്പെടുന്നു .മക്കള്‍ ;സുനില്‍ (Enginier),രാജേഷ്. (KSRTC).രഷ്മി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് നാരകത്ര ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ സബിത രാജേഷ് മരുമകള്‍ ആണ്
