നീലംപേരൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2025 27,28 തിയതികളിലായി നടക്കുന്ന കലാ കായിക മത്സരങ്ങൾക്കായി ഉടൻ തന്നേ മത്സരാർഥികൾ കേരളോത്സവം 2025 എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. 24- ാ ം തീയതിക്ക് മുമ്പായി തന്നെ രജിസ്ട്രെയേഷൻ നടപടികൾ പൂർത്തിയ കേണ്ടതാണ്. കായിക മത്സരങ്ങൾ 27 നും കലാ മത്സരങ്ങൾ 28 നും നടത്തുന്നതാണ്. ഗെയിസിനായി രജിസ്റ്റർ ചെയ്യുന്നവർ 24 ന് മുൻപേ ടീം രൂപികരിക്കേണ്ടതന്നു. രജിസ്റ്റർ ചെയ്യുമ്പോൾ ഫോട്ടോയും ഐഡി കാർഡ്(ആധാർ) നിർബന്തമായും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ക്ലബ്ബ് തിരഞ്ഞെടുകണമെന്നു നിർബന്തമില്ല.
https://docs.google.com/forms/d/1T1-2rTEbbJoW6XI0wryjQ1qPgMqiIAXBLc7RmGYEh5A/edit?usp=drivesdk
സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ മുകളിലുള്ള ഗൂഗിൾ ഫോം പൂർത്തികരിച്ചയക്കുക
അല്ലെങ്കിൽ ഫോട്ടോ, ഐഡി പ്രൂഫ് എന്നിവ വാർഡ് മെമ്പർമാരുടെ പക്കൽ 24 ്ന് മുൻപ് കൊടുത്തു വിടേണ്ടതാന്നു.
ജീവിതശൈലീ രോഗ നിർണയ ക്യാമ്പ്
ഇന്ന് 19/9/2025 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ജീവിതശൈലീ രോഗ നിർണയ ക്യാമ്പ് നടത്തുന്നു. നിലവിൽ രോഗനിർണ്ണയം നടത്തിയിട്ടില്ലാത്തവർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.