കുട്ടനാട് മെട്രോ ഡെയിലി കമ്പനി അറിയിപ്പ്

കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരേ കുട്ടനാട് മെട്രോ ഡെയിലിലൂടെ നിങ്ങൾക്ക് രാവിലെ ആറുമണിക്ക് ലഭിച്ചുകൊണ്ടിരുന്ന വാർത്തകൾ കഴിഞ്ഞ “6”ദിവസമായി നിങ്ങൾക്ക് ലഭിക്കാതിരുന്നത് ഈ ചാനലുമായി ബന്ധപ്പെട്ട വർക്ക് ചെയ്തു കൊണ്ടിരുന്ന കമ്പ്യൂട്ടറിന്റെ മദർബോർഡ് ഇഷ്യൂ കാരണവും അതെ തുടര്‍ന്ന് വെബ് സൈറ്റ് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നതിനാൽ ആണ് ന്യൂസ് പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നത് ആയതിനാൽ എല്ലാവരും എന്നോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഈ ചാനൽ തുടങ്ങിയതിനുശേഷം ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒത്തിരി തടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് വന്നുകൊണ്ടും ഇരിക്കുന്നു ആയതിനാലാണ് ഈ ചാനലിന്റെ പൂർത്തീകരണം താമസിച്ചു പോയിക്കൊണ്ടിരിക്കുന്നത് കമ്പനിയുടെ വീഡിയോകള്‍ ന്യൂസുകൾ എന്നിവ കൂടി പ്രസിദ്ധീകരിക്കാൻ സാധിക്കാൻ തുടങ്ങിയാൽ മാത്രമേ ഈ ചാനലിന്റെ പൂർത്തീകരണം സാധിക്കുകയുള്ളൂ അതോടൊപ്പം ബാക്കി കമ്പനി നോട്ടീസിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഏകദേശം 80% പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട് അതോടൊപ്പം കമ്പനിയുടെ രണ്ട് വെബ്സൈറ്റുകൾ കൂടി പൂർത്തീകരിച്ചാൽ മാത്രം കമ്പനിയുടെ പൂർത്തീകരണം ലഭ്യമാക്കുവാൻ സാധിക്കുകയുള്ളൂ {വെബ്സൈറ്റിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു}

വെബ്സൈറ്റ് വീണ്ടും റീ ഇൻസ്റ്റാൾചെയ്തപ്പോൾ ആദ്യമേ 12 വാർത്തകളും അതിനുശേഷം അഞ്ചു വീഡിയോ അതിനുശേഷം തൊഴിൽ അവസരങ്ങൾ അതിനുശേഷം കമ്പനി പരസ്യങ്ങൾ എന്നിങ്ങനെ വ്യത്യസ്തത വരുത്തിയിട്ടുണ്ട് എല്ലാവരും ദയവായിചാനൽ മുഴുവൻ കാണുവാൻ ശ്രമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ചുകൊള്ളുന്നു

ഏതാണ്ട് 7200 ഓളം വരുന്ന വാട്ട്സ്‌ അപ്പ് പ്രേക്ഷകരാണ് ഈ ചാനൽ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് എന്നാല്‍ ഇതില്‍ കൂടുതൽ അംഗങ്ങളെ ചേർക്കാത്തത് ഈ ചാനലിന്റെ പൂർത്തീകരണം ആകാത്തത് കൊണ്ടാണ് ആയതിനാൽ എല്ലാവരും എന്നോട് സഹകരിച്ച് ഈ ചാനൽ ഒരു വൻ വിജയമാക്കി തീർക്കുന്നതിന് എന്നോട് സഹകരിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിച്ചുകൊള്ളുന്നു എങ്കിൽ കൂടി ഈ ചാനലിന്‍റെ പൂർണ്ണത ഈ മാസം കൈവരിക്കും എന്നുള്ള ഒരു വിശ്വാസം കൂടി ഞാൻ നിങ്ങൾക്ക് നൽകുകയാണ്ചാനൽ പൂർത്തിയതിനുശേഷം മാത്രമേ ഇനിയും ആൾക്കാരെ കൂട്ടിച്ചേർക്കുകയുള്ളൂ എന്ന് കൂടി അറിയിച്ചുകൊള്ളുന്നു,അതോടൊപ്പം തന്നെ കമ്പനി നിർമ്മിക്കുന്ന യൂട്യൂബ് ചാനൽ ഇൻസ്റ്റാഗ്രാം ചാനൽ തുടങ്ങിയിട്ടുള്ള എല്ലാ ചാനലുകളുടെയും,നിർമ്മാണവും,നടന്നുകൊണ്ടിരിക്കുകയാണ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top