ചരമ അറിയിപ്പ്

നാരകത്തറ മൂന്നാം നമ്പർ എസ്എൻഡിപി ശാഖ യോഗ അംഗവും നാരകത്തറ കിളിയങ്കാവിൽ ചിറ വീട്ടിൽ ദിവാകരൻ 83 വയസ്സ് വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു പരേതന്‍റെ ശവസംസ്കാരം ഇന്ന് (9-10-2025}വ്യാഴാഴ്ച പകൽ രണ്ടു മുപ്പതിന് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു നേരിട്ട് അറിയിക്കാൻ പറ്റാതെയും അറിഞ്ഞിട്ടില്ലാത്തവരും ഇതൊരു അറിയിപ്പായി കണക്കാക്കി ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top