ശ്വസിക്കുന്ന ഇൻസുലിൻ ഇന്ത്യയിലും
തിരുവനന്തപുരം : ഇൻസുലിൻ കുത്തിവയ്ക്കുന്നത് ഓർത്ത് ആധിവേണ്ട സിറിഞ്ചും നീഡിലും ഉപേക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വായലൂടെ ഇൻസുലിൻ ശ്വസിച്ചാൽ മതി. അതിനുള്ള ഇൻഹേലർ ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാവും.അമേരിക്കയിലെ മാൻ കൈൻഡ് കോർപ്പറേഷ ൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സയ്ക്ക് ഇന്ത്യയിലും അനുമതിയായി സിപ്ലയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതും വില്പനനടത്തുന്നതും. വിലപു റത്തുവിട്ടിട്ടില്ല. അമേരിക്കയിൽ 2014 ലാണ് അംഗീകാരം ലഭിച്ചത് പൗഡർ ഇൻഹേലറിലേക്ക് മൂന്നു യൂണിറ്റ് കുത്തിവയ്പ് എടുക്കുന്ന വർക്ക് ഇതിൽ ആറ് ഡോസ് […]