കൊച്ചിയുടെ ഐ.ടി കുതിപ്പ്
ഐ.ടി. പ്രൊഫഷണലുകളുടെ സ്വപ്നമാണ് സിലിക്കൻ വാലിയായ കാലിഫോർണിയ. ഗൂഗിളും മെറ്റയും ആപ്പിളുമടക്കം വമ്പന്മാരുടെ ആസ്ഥാനം. അവിടെ ജോലി ചെയ്യുന്നത് ത്രില്ലടിപ്പിക്കുന്ന അനുഭവം തന്നെയാകും… മിനി സിലിക്കൺ വാലികൾ ഇന്ത്യയിലുമുണ്ട്. ബംഗളുരൂവിനും ഹൈദരാബാദിനുമാണ് ആ പദവി. ഇവിടെയല്ലാം ജോലി ചെയ്യുന്നവരിൽ മിടുമിടുക്കരായ മലയാളികളുണ്ട്. ബംഗളൂരുവിലെ ടെക്കികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണെന്നതും പറയാതെ വയ്യ. കേരളത്തിന്റെ ബൗദ്ധിക സ്വത്ത് ഇങ്ങനെ സംസ്ഥാനത്തിന്റെ പുറത്തേയ്ക്കും വിദേശത്തേക്കും കുത്തിയൊഴുകുകയാണ്. വാസ്തവത്തിൽ 35 വർഷം മുമ്പ് സ്ഥാപിച്ച തിരുവനന്തപുരം ടെക്നോപാർക്കിലൂടെ ഐ.ടി. രംഗത്ത് മുമ്പേ […]