ഉച്ചികുത്തി വീണില്ല
മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കി സമനില പിടിച്ചെടുത്ത് ഇന്ത്യ മാഞ്ചസ്റ്റർ : നയകൻ ശുഭ്മാൻ ഗിൽ (103), രവീന്ദ്ര ജഡേജ (107*), വാഷിംഗ്ടൺ സുന്ദർ (101*) എന്നിവരുടെ സെഞ്ച്വറികളുടെയും കെ.എൽ രാഹിലിന്റെ 90 റൺസിന്റേയും മികവിൽ ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കിയ ഇന്ത്യ സമനില പിടിച്ചെടുത്തു. അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ളണ്ട് 2-1ന് മുന്നിലാണ്. 31ന് ഓവലിലാണ് അഞ്ചാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ഇന്നിംഗ്സിൽ 358 റൺസിന് ആൾഔട്ടായ ഇന്ത്യയ്ക്കെതിരെ ഇംഗ്ളണ്ട് ഒന്നാം […]