പകുതിവില തട്ടിപ്പ് കേസ് അനന്തു കൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച്
400കോടിയുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് കൊച്ചി: ‘പകുതി വില’ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്റെ സ്വത്തുക്കൾ ബഡ്‌സ് നിയമം (ബാനിംഗ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ആക്ട്) ചുമത്തി കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയതായി ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു . കോടികളാണ് തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ കൈക്കലാക്കിയത്. പണം ഉപയോഗിച്ച് ഇടുക്കിയിലും കർണാടകയിലുമടക്കം ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. ഇവയാണ് ഇപ്പോൾ കണ്ടുകെട്ടാൻ ഒരുങ്ങുന്നത്. സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യൽ മെഷീനുമൊക്കെ […]