മാലിന്യം നിറഞ്ഞ് വിഴിഞ്ഞം തീരം
വിഴിഞ്ഞം: സീസണിലും മാലിന്യ മുക്തമാകാതെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കുമ്പോൾ പരമ്പരാഗത വള്ളങ്ങൾ മാത്രം ഉപയോഗിച്ചാണ് വിഴിഞ്ഞത്ത് മത്സ്യബന്ധനം നടത്തുന്നത്. ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ ഇവിടെ സീസണാണ്. തമിഴ്നാട് മുതൽ മറ്റ് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ വരെ തമ്പടിക്കുന്ന സ്ഥലമാണിവിടെ. ഇവിടെയാണ് കടലിൽ മാലിന്യകൂമ്പാരമായത്. കടലിൽ പ്ലാസ്റ്റിക് കുപ്പികൾ സീസൺ സമയത്ത് നൂറുകണക്കിന് വള്ളങ്ങളാണ് ഇവിടെ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത്. ഓരോ വള്ളക്കാരും രണ്ട് കെയ്സ് കുപ്പിവെള്ളം കൊണ്ടുപോകാറുണ്ട്. ഒരു […]