ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു’; വെളിപ്പെടുത്തലുമായി ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് വലിയ നഷ്ടങ്ങൾ ഉണ്ടായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നൂറിലേറെ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തൽ ഇന്ത്യൻ സൈന്യം പാകിസ്താനെതിരെ നടത്തിയ ‘ ഓപ്പറേഷൻ സിന്ദൂർ ‘ സൈനിക നടപടിയിൽ പാകിസ്താന് നൂറിൽ അധികം സൈനികരെ നഷ്ടപ്പെട്ടതായി കരസേന മേധാവി ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ്. ഓഗസ്റ്റ് 14ന് പാകിസ്താൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച മരണാനന്തര ബഹുമതികളുടെ എണ്ണം സൂചിപ്പിക്കുന്നത് ഇതാണ്. ഐക്യരാഷ്ട്രസഭയുടെ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 9 നും […]