Author name: Rajesh R

ചരമ അറിയിപ്പ് ഭാസ്കരന്‍ അട്ടിച്ചിറ നാരകത്ര (68 )

ചരമ അറിയിപ്പ് ഭാസ്കരന്‍ അട്ടിച്ചിറ നാരകത്ര (68 ) വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു പരേതന്‍റെ ശവസംസ്കാരം ഇന്ന് രാവിലെ (9/10/2025)11.30 ന് മുന്നാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയോഗം വക ശാന്തി തീരം ശ്മശാനത്തില്‍ വച്ച് നടത്തപ്പെടുന്നു

കാവലായി  ദൃശ്യങ്ങൾ,​ മുഖം നഷ്ടപ്പെട്ട്  പൊലീസ്; ഭരണപക്ഷത്തിനും  ആശങ്ക, കടുത്ത നടപടികൾ അനിവാര്യം

തിരുവനന്തപുരം : കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെയും ‘ഏമാൻ’മാരുടെ ക്രൂരമർദ്ദനം പുറത്തുവന്നതോടെ ജനകീയമുഖം നഷ്ടപ്പെട്ട് കേരള പൊലീസ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാരിന്റെ പൊതുനിലപാട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരക്കാരെ സംരക്ഷിച്ചാൽ വലിയവില നൽകേണ്ടിവരുമെന്ന ആശങ്ക ഭരണ കക്ഷികളിലും ശക്തമാണ്. മദ്ധ്യസ്ഥ ചർച്ചയ്ക്ക് പോയ കൊല്ലം കണ്ണനല്ലൂർ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവിനെ നെടുമ്പന സ്റ്റേഷനിലെ എസ്.ഐ മർദ്ദിച്ച സംഭവം പുറത്തുവന്നതോടെ ഭരണക്ഷിക്കാരും കടുത്ത അമർഷത്തിലാണ്. സജീവ് ഫേസ്ബുക്കിലൂടെ അടുത്തിടെയാണ് തന്റെ

സൗദി അറേബ്യയില്‍ FMCG കമ്പനിയില്‍ വാന്‍ SALES മാന്‍ കമ്പനി ഡയറക്റ്റ് വിസ

സൗദി അറേബ്യയില്‍ FMCG (Fast Moving Consumer Goods)കമ്പനിയില്‍ വാന്‍ SALES മാന്‍ കമ്പനി ഡയറക്റ്റ് വിസ ആകര്‍ഷകമായ ശമ്പളം കൂടാതെ ആകര്‍ഷകമായ കമ്മിഷന്‍ അവിശ്യമായ രേഖകള്‍ 1.Sales എക്സ്പീരിയന്‍സ് ലിസിന്‍സ്` 2.ബേസിക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം കൂടാതെSSLC പാസായിരിക്കണം 3.ഇന്ത്യന്‍ ഹെവി ലൈസന്‍സോ ഗള്‍ഫ്‌ ലൈസന്‍സോ ഉണ്ടായിരിക്കണം 4.Accomadation ഉണ്ടായിരിക്കുന്നതാണ് 5.കമ്പനി ഇന്റര്‍വ്യൂ പാസ്സായിരിക്കണം കൂടുതല്‍ വിവരങ്ങള്‍ക്കായ്‌ contact 8848489292

പ്രതിസന്ധിയിൽ സ്കൂൾ പാചകത്തൊഴിലാളികൾ…. അവഗണനയുടെ കരിമ്പുകയടിച്ച്

കോട്ടയം : പരസ്യമായി സമരരംഗത്തിറങ്ങിയിട്ടും പാചകത്തൊഴിലാളികളുടെ ഉള്ളിലെ പുകച്ചിൽ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൂലി വർദ്ധനവടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെ ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സി അടക്കം സമരത്തിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് തിരുവനന്തപുരത്ത് വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാരുമായി യൂണിയനുകൾ ചർച്ച നടത്തിയത്. പക്ഷേ, നാലുമാസം പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല. ഓണമായിട്ടും ശമ്പളം വൈകി. മറ്റ് വകുപ്പുകളിലുള്ളവർക്ക് ബോണസടക്കം വാരിക്കോരി കൊടുത്തപ്പോൾ 1650 രൂപ അലവൻസ് നൽകിയത് മാത്രമാണ് ഏക ആശ്വാസം. മുൻപുള്ള ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. അഞ്ഞൂറിൽ താഴെ കുട്ടികളുള്ള ഒരു

നീതിയുടെ പ്രകാശം ചൊരിഞ്ഞ മഹാഗുരു: മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യൻ എന്താണെന്നും മതം എന്താണെന്നും ദൈവഭാവന എന്താണെന്നും അത്യന്തം ലളിത സുന്ദരമായ വചനങ്ങളിലൂടെ കാട്ടിക്കൊടുത്ത മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ നീതിയെപ്പറ്റിയുള്ള മഹാസങ്കല്പങ്ങളുടെ പ്രകാശം സ്വന്തം ദർശനങ്ങളിലൂടെ ഗുരു ചൊരിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു വർഷം കൂടി കഴിയുമ്പോൾ ഗുരു സമാധിയായതിന്റെ ശതാബ്‌ദി എത്തുകയാണ്. ഇത് സാർവദേശീയ തലത്തിൽ ഗുരുസന്ദേശ പ്രസരണ വർഷമായി ആചരിക്കാൻ കഴിയണം. ജാതിയും മതവും

ജീവിത ശൈലി രോഗ സർവേ ജില്ലയിൽ 30 വയസ് തികഞ്ഞ 5 ലക്ഷം പേർക്ക് രോഗം വരാം

ഇതുവരെ പഠനം നടത്തിയത് 12.2 ലക്ഷം പേരിൽ കൊല്ലം: ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സർവേ ‘ശൈലി 2.0’ അവസാന ഘട്ടത്തിലെത്തവേ, ജില്ലയിൽ 30 വയസ് പിന്നിട്ട 5 ലക്ഷം പേർക്ക് ജീവിതശൈലി രോഗം വരാൻ സാദ്ധ്യതയെന്നു കണ്ടെത്തൽ. ഇവരിൽ 50 ശതമാനം പേരുടെ സ്ക്രീനിംഗ് പൂർത്തിയായി. ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയാണ് നിലവിൽ പദ്ധതി നടക്കുന്നത്. ജില്ലയിൽ ഇതുവരെ 30 വയസിന് മുകളിലുള്ള 12.2 ലക്ഷം പേരുടെ വിവര ശേഖരണമാണ് നടന്നത്. രോഗ സാദ്ധ്യത

നെഹ്‌റുവിന്റെ ആദ്യ ഔദ്യോഗിക വസതി വിൽക്കുന്നു, വില 1100 കോടി

രാജ്യത്തെ ഏറ്റവും വലിയ വസ്‌തു കച്ചവടംവാങ്ങുന്നത് ഇന്ത്യൻ മദ്യ വ്യവസായി ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായശേഷം താമസിച്ച ആദ്യ ഔദ്യോഗിക വസതി 1100 കോടി രൂപയ്ക്ക് വിൽക്കുന്നു. രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളായ രാജ് കുമാരി കക്കറിന്റെയും ബീനാറാണിയുടെയും ഉടസ്ഥതയിലുള്ള മോത്തിലാൽ നെഹ്റു മാർഗിലെ ബംഗ്ലാവ് സ്വന്തമാക്കാൻ ഒരുങ്ങുന്നത് ഇന്ത്യയിലെ പ്രമുഖ മദ്യ വ്യവസായി ആണെന്നാണ് സൂചന. ഡൽഹിയിലെ പ്രശസ്തമായ ലൂട്ടിയെൻസ് ബംഗ്ലാവ് സോണിലെ വസതിക്ക് 1400 കോടിയാണ് ഉടമകൾ ആദ്യം ആവശ്യപ്പെട്ടതെങ്കിലും നീക്കുപോക്കിന് തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും

ലോകത്തിലെ ആദ്യ ട്രില്യണറാകാൻ മസ്‌ക്

മസ്‌കിനായി പുതിയ പാക്കേജ് പ്രഖ്യാപിച്ച് ടെസ്‌ല കൊച്ചി: ലോക ചരിത്രത്തിൽ ആദ്യമായി ലക്ഷം കോടി ഡോളർ(88 ലക്ഷം കോടി രൂപ) ആസ്തി കൈവരിക്കാൻ ആഗോള വാഹന കമ്പനിയായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഇലോൺ മസ്‌കിന് അവസരമൊരുങ്ങുന്നു. പത്ത് വർഷത്തിനുള്ളിൽ കമ്പനിയുടെ വളർച്ച പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചാൽ ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള ഓഹരികൾ നൽകുമെന്ന പാക്കേജിനാണ് ടെസ്‌ലയുടെ ഡയറക്‌ടർ ബോർഡ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ധനവാനാണ് ഇലോൺ

മഴക്കെടുതി: ഉത്തരേന്ത്യയിൽ മരണം 700 കടന്നു, മോദി നാളെ പഞ്ചാബിൽ, ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം എട്ടായി

ന്യൂഡൽഹി: മഴക്കെടുതി തുടരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 700 കടന്നു. കാലവർഷം തുടങ്ങിയതിനു ശേഷമുള്ള കണക്കാണിത്. ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 366 പേർ. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. പഞ്ചാബിലെ പ്രളയത്തിൽ മരണം 46 ആയി. നദികൾ കരകവിഞ്ഞ് 23 ജില്ലകളിലായി രണ്ടായിരത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 1.75 ഹെക്ടർ കൃഷിഭൂമി നശിച്ചു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു. പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രളയം നാശം വിതച്ച

ഫ്രാൻസിൽ ഉപരിപഠനത്തിനൊപ്പം ഷെൻഗെൻ വിസയും

കുറഞ്ഞത് ആറു മാസമെങ്കിലും ഫ്രാൻസിൽ ഉപരിപഠനം നടത്തിയ വിദ്യാർത്ഥികൾക്ക് അഞ്ചു വർഷത്തേക്കാണ് ഷെൻഗെൻ വിസ അനുവദിക്കുന്നത്. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉപരിപഠനശേഷം മികച്ച തൊഴിൽ കണ്ടെത്താൻ സഹായിക്കും. ഫ്രാൻസിൽ ഉപരിപഠനം നടത്താൻ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം വേണം. എൻജിനിയറിംഗ്, മാനേജ്മന്റ്, സയൻസ്, ടെക്‌നോളജി മേഖലയിൽ ഉപരിപഠനത്തിന് മികച്ച സർവകലാശാലകളുണ്ട്. ഇൻസീഡ് മികച്ച ലോക റാങ്കിങ്ങുള്ള ബിസിനസ് സ്‌കൂളാണ്.എൻജിനിയറിംഗിൽ ഗ്രെനോബിൽ മികച്ച നിലവാരം പുലർത്തുന്ന ടെക്‌നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്.QS ലോക റാങ്കിംഗിൽ ഗ്രെനോബിൽ നാലാം സ്ഥാനത്താണ്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ

Scroll to Top