നെഹ്റു ട്രോഫി വള്ളംകളിയിൽ പോരടിക്കാൻ 21ചുണ്ടനുകൾ
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മത്സരിക്കും. ചുണ്ടൻ വിഭാഗത്തിൽ മാത്രം 21 വള്ളങ്ങൾ മത്സരത്തിനുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ചുരുളൻ – 3, ഇരുട്ടുകുത്തി എ – 5 , ഇരുട്ടുകുത്തി ബി -18, ഇരുട്ടുകുത്തി സി -14, വെപ്പ് എ – 5, വെപ്പ് ബി – 3, തെക്കനോടി തറ -1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. ജലോത്സവത്തിന്റെ ഭാഗമായ ക്യാപ്റ്റൻസ് ക്ലിനിക് […]