Author name: Rajesh R

യു.എസിന്റെ 25% തീരുവ പിൻവലിക്കാൻ സാദ്ധ്യത, നവംബർ 30ന് ശേഷമെന്ന് സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യ്‌​ക്കു​ ​മേ​ൽ​ ​യു.​എ​സ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ 25​ ​ശ​ത​മാ​നം​ അധിക ​തീ​രു​വ​ ​ന​വം​ബ​ർ​ 30​ന് ​ശേ​ഷം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യെ​ന്ന് ​മു​ഖ്യ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​ദേ​ഷ്ടാ​വ് ​വി.​ ​അ​ന​ന്ത​ ​നാ​ഗേ​ശ്വ​ര​ൻ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​ഇ​ന്ത്യ​-​യു.​എ​സ് ​വ്യാ​പാ​ര​ ​പ്ര​തി​നി​ധി​ ​സം​ഘ​ങ്ങ​ളു​ടെ​ ​ച​ർ​ച്ച​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​മ​ർ​ച്ച​ന്റ്സ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.ചി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 25​ ​ശ​ത​മാ​നം​ ​തീ​രു​വ​ ​ചു​മ​ത്തു​മെ​ന്നു​ ​പോ​ലും​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ഭൗ​മ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളാ​കാം​ 25​ ​ശ​ത​മാ​നം​ ​പി​ഴ​ ​തീ​രു​വ​യി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​സ​മീ​പ​കാ​ല​ […]

പാൽ വില കൂട്ടും, വർദ്ധന ഡിസംബറോടെ

തിരുവനന്തപുരം: ഉത്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതിനാൽ പാൽ വില കൂട്ടാൻ സർക്കാർ തീരുമാനം. വില വർദ്ധന നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി ഇന്നലെ നിയമസഭയിൽ അറിയിച്ചു. ഡിസംബറോടെയാകും വർദ്ധന. ലിറ്ററിന് പരമാവധി 5 രൂപയാകും കൂടുക.പാലുത്പന്നങ്ങൾക്ക് അനുവദിച്ച ജി.എസ്.ടി ഇളവ് ഈമംസം 22ന് നടപ്പാകും. ശേഷം പഠനം നടത്തിയാകും വില വർദ്ധനയെന്ന് കഴിഞ്ഞ ദിവസം മിൽമ ചെയർമാൻ കെ.എസ്.മണി വ്യക്തമാക്കിയിരുന്നു. 2022ൽ മിൽമ നിയോഗിച്ച സമിതിയുടെ പഠനമനുസരിച്ച് 49 രൂപയാണ് ഒരു ലിറ്റർ പാലിന്റെ ഉത്പാദന ചെലവ്. അതിനു ശേഷം

സി.ബി.എൽ ആവേശത്തിന് ഇന്ന് കൈനകരിയിൽ കൊടിയേറ്റം

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കൈനകരി പമ്പായാറ്റിൽ തുടക്കമാകും. 14 മത്സരങ്ങളുള്ള സീസണിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. നെഹ്റുട്രോഫി വള്ളംകളിയിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടനുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇത്തവണ സീസണിലെ അഞ്ച് മത്സരങ്ങൾക്ക് ആലപ്പുഴ വേദിയാകുന്നുണ്ട്. കൈനകരിക്ക് പുറമേ, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം എന്നിവയാണ് വേദികൾ. ഡിസംബർ ആറിന് കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണ് സീസൺ അവസാനിക്കുക. ഉച്ചയ്ത്ത് രണ്ടിന് കൈനകരി

നീലംപേരൂര്‍ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം -2025

നീലംപേരൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2025 27,28 തിയതികളിലായി നടക്കുന്ന കലാ കായിക മത്സരങ്ങൾക്കായി ഉടൻ തന്നേ മത്സരാർഥികൾ കേരളോത്സവം 2025 എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. 24- ാ ം തീയതിക്ക് മുമ്പായി തന്നെ രജിസ്ട്രെയേഷൻ നടപടികൾ പൂർത്തിയ കേണ്ടതാണ്. കായിക മത്സരങ്ങൾ 27 നും കലാ മത്സരങ്ങൾ 28 നും നടത്തുന്നതാണ്. ഗെയിസിനായി രജിസ്റ്റർ ചെയ്യുന്നവർ 24 ന് മുൻപേ ടീം രൂപികരിക്കേണ്ടതന്നു. രജിസ്റ്റർ ചെയ്യുമ്പോൾ ഫോട്ടോയും ഐഡി കാർഡ്(ആധാർ) നിർബന്തമായും അപ്‌ലോഡ്

ഇൻഫോപാർക്കിൽ 2 ലക്ഷം തൊഴിൽ

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിൽ സമ്പൂർണ നിർമ്മിതബുദ്ധി (എ.ഐ) അധിഷ്‌ഠിത ഐ.ടി നഗരം നിർമ്മിച്ച്, രണ്ടുലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്ക്. മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായാണിത്. 20 ദശലക്ഷം ചതുരശ്രയടി വിസ്‌തൃതിയിലാകും ഐ.ടി മന്ദിരങ്ങൾ നിർമ്മിക്കുക. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഒരു വർഷത്തിനകം നിർമ്മാണം തുടങ്ങും. ബംഗളൂരുവിൽ പ്രഖ്യാപിച്ച 2,000 ഏക്കറിലെ എ.ഐ സിറ്റിക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഐ.ടി കമ്പനികൾക്കൊപ്പം ഭവന, വിദ്യാഭ്യാസ, വാണിജ്യ, ആരോഗ്യ മേഖലകളുമുണ്ടാകും. വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായാലേ ചെലവ് ഉൾപ്പെടെ

5 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് അരുണിന്റെ സൈക്കിൾ യാത്ര

കോലഞ്ചേരി: പതിനഞ്ച് മാസത്തിനിടെ 55 രാജ്യങ്ങൾ പിന്നിട്ട് തൃപ്പൂണിത്തുറ അമ്പലമുകൾ സ്വദേശി അരുൺ തഥാഗതിന്റെ സൈക്കിൾ യാത്ര തുടരുന്നു. ഇപ്പോൾ വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലൂടെയാണ് യാത്ര. ഇനി 15 രാജ്യങ്ങളിൽ കൂടി സഞ്ചരിച്ച് റഷ്യ,ചൈന,നേപ്പാൾ വഴി 2026 ആഗസ്റ്റിലാകും ഇന്ത്യയിൽ മടങ്ങിയെത്തുക. 2024 ജൂലായ് 22ന് പാരീസിലെ ഒളിമ്പിക് വേദിയിൽ നി​ന്നാണ് 42കാരനായ അരുൺ സൈക്കിൾ യാത്ര തുടങ്ങിയത്. ഇറ്റലി,ഫ്രാൻസ്,സ്വിറ്റ്സർലൻഡ്,ഓസ്ട്രിയ,ജർമ്മനി,ലക്സംബർഗ്,ക്രൊയോഷ്യ,സ്ളൊവാക്യ,ഹംഗറി,റൊമാനിയ,ബൾഗേറിയ, സ്പെയിൻ,അൻഡോറ,പോർച്ചുഗൽ,സെർബിയ എന്നിവ പിന്നിട്ട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ യാത്ര തുടരുകയാണ്. യൂറോപ്യൻ യൂണിയന്റെ രണ്ടുവർഷത്തെ മൾട്ടിപ്പിൾ

ക്ലാറ്റ് 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാം

രാജ്യത്തെ 26ഓളം നിയമ സർവകലാശാലകളിലെ ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് CLAT 2026ന് ഒക്ടോബർ 3വരെ അപേക്ഷിക്കാം. ബിരുദതലത്തിൽ ബി.ബി.എ/ബി.എസ്‌സി /ബി.കോം എൽ.എൽ.ബി പ്രോഗ്രാമുകളുണ്ട്. കോഴ്‌സുകൾ ലാ സ്‌കൂളുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാമാണിത്. ഗാന്ധിനഗർ ലാ സ്‌കൂളിൽ ബി.എസ്.ഡബ്ല്യൂ എൽ.എ.ബി പ്രോഗ്രാമുണ്ട്. ഒരു വർഷത്തെ എൽ.എൽ.എം പ്രോഗ്രാം എല്ലാ സർവകലാശാലകളിലുമുണ്ട്. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്. www.consortiumofnlus.ac.in. യോഗ്യത 45%മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. നിരവധി

വിദ്യാഭ്യാസരംഗത്തെ വിവേചനം,​ പ്രതിസന്ധി ഒഴിയാതെ എയ്ഡഡ് മേഖല

രാജഭരണകാലം മുതൽ കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല വിവിധങ്ങളായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. സമീപകാല പ്രതിസന്ധികളായ സംരക്ഷിതാദ്ധ്യാപക നിയമനം, കൊവിഡ് കാലയളവിലെ നിയമന,​ സ്ഥാനക്കയറ്റ നിരോധനം, കെ- ടെറ്റ് കർശനമാക്കൽ, ഭിന്നശേഷി സംവരണം തുടങ്ങിയവയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. കേരള നിയമസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച് കേരളത്തിൽ ആകെയുള്ള 12,644 സ്‌കൂളുകളിൽ 2277 സ്‌കൂളുകൾ എയ്ഡഡ് മേഖലയിലും,​ 4504 സ്‌കൂളു കൾ സർക്കാർ മേഖലയിലും 863 സ്‌കൂളുകൾ അൺഎയ്ഡഡ് മേഖലയിലുമാണ്. ഭൂരിപക്ഷം സ്‌കൂളുകളും അദ്ധ്യാപകരും എയ്ഡഡ് മേഖലയിലായതുകൊണ്ട് അവിടെയുണ്ടാകുന്ന പ്രതിസന്ധികൾ സംസ്ഥാനത്തെ

വിലക്കയറ്റത്തിന്റെ പേരിലും കോൺക്ളേവ് നടത്താൻ പ്രതിപക്ഷത്തിന്റെ ഉപദേശം

കോൺക്ളേവ് എന്ന വാക്കും ഇടതുമുന്നണി സർക്കാരുമായി അഭേദ്യ ബന്ധമാണിപ്പോൾ. പോപ്പ് ഗ്രിഗറി പത്താമൻ 1274ൽ കണ്ടെത്തിയ ഈ വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചതിനുള്ള ക്രെഡിറ്റ് ഇടതുമുന്നണി സർക്കാരിനായിരിക്കും. എന്തിനും ഏതിനും കോൺക്ളേവ് നടത്തുന്ന പിണറായി സർക്കാരിന് പ്രതിപക്ഷത്തിന്റെ ഒരു ശുപാർശ ഇന്നലെ നിയമസഭയിലുണ്ടായി. വിലക്കയറ്റ വിരുദ്ധ അന്താരാഷ്ട്ര കോൺക്ളേവ് നടത്തിക്കൂടേ സർ? അടിയന്തരപ്രമേയങ്ങൾ ചർച്ചയ്ക്കെടുത്ത് പ്രതിപക്ഷത്തെ ഞെട്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ തന്ത്രം. ഇന്നലെ വിലക്കയറ്റമാണ് അടിയന്തരചർച്ചയ്ക്കായി പ്രതിപക്ഷം കൊണ്ടുവന്നത്.രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ പ്രതിപക്ഷം ഞെട്ടി. വിഷമം

സഭയിൽ ഭരണ – പ്രതിപക്ഷ വാക്പോര് — സാധന വില കുതിക്കുന്നു; കള്ളം,​ വീട്ടുകാർ പുച്ഛിക്കും

തിരുവനന്തപുരം: നിത്യോപയോഗ സാധന വില റോക്കറ്റു പോലെയെന്ന് പ്രതിപക്ഷം. ഇല്ലാത്ത കാര്യം തങ്ങളുടെ വീട്ടുകാരോട് പറഞ്ഞാൽ അവർ പോലും പുച്ഛിക്കുമെന്ന് ഭരണപക്ഷം. അവശ്യ വസ്തുക്കളുടെ വിലവർദ്ധനയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് വാദപ്രതിവാദമുണ്ടായത്. രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റത്തോത് എട്ടു മാസമായി ഉയർന്നാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിലകയറ്റമെന്നത് പ്രതിപക്ഷത്തിന്റെ സാങ്കല്പിക കഥ മാത്രമാണ്. ഓണക്കാലത്ത് 56 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയതെന്നും ഭരണപക്ഷം

Scroll to Top