ഐ.ടി രംഗത്ത് അനിശ്ചിതത്വം
ഐ.ടി മേഖലയിൽ കാലങ്ങളായി നിലനിന്ന പല അഭ്യൂഹങ്ങളും യാഥാർത്ഥ്യമായ വർഷമാണ് 2025. നിർമ്മിതബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് രാജ്യത്ത് തൊഴിൽപ്രതിസന്ധിക്ക് കാരണമാകുമെന്ന് സാങ്കേതികവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ട് നാളുകളേറെയായി. എന്നാൽ യഥാർത്ഥ വില്ലൻ നിർമ്മിതബുദ്ധി മാത്രമാണോ? മറ്റൊരു തൊഴിൽ സങ്കേതം കണ്ടെത്താൻ യുവത ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ? പ്ലാൻ ബി ആയി ഉടനടി ചെയ്യേണ്ടത് എന്തെല്ലാം? ഒരു അന്വേഷണം… ————————————————- രണ്ടുമാസം മുമ്പാണ് ഒരുവർഷത്തിനുള്ളിൽ രണ്ടുശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഐ.ടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) […]